ചേരുവകള്‍:
- ഈത്തപ്പഴം വെള്ളത്തില്‍ കുതിര്‍ത്തത് -ഒരു പായ്ക്ക്
- പാല്‍ ഫ്രിഡ്ജില്‍ വെച്ച് ഐസ് ആക്കിയത് -അര ലിടര്‍ [പാലിന് പകരം പാല്‍പൊടിയും ഉപയോഗിക്കാം]
- ബിസ്കറ്റ് -നാലെണ്ണം
- മില്‍ക്മയ്ട്-കാല്‍ കപ്പ്
ഈത്തപ്പഴം കഴുകി കുരു കളഞ്ഞു ആറ് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക.കുതിര്‍ത്ത ഈത്തപ്പഴം പാല്‍,ബിസ്കറ്റ് ഇവ ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിക്കുക.ഈ ജൂസിലേക്ക് മില്‍ക്ക്മൈട് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ഫ്രിഡ്ജില്‍ വെച്ച് തണുത്ത ശേഷം ഉപയോഗിക്കാം.
No comments:
Post a Comment